താക്കോൽ ദാനം ചടങ്ങ് നാളെ

കുവൈറ്റിൽ താമസിക്കുന്ന വായനാട്ടുകാരുടെ കൂട്ടായ്‌മയായ കുവൈറ്റ് വയനാട് അസോസിയേഷൻ ( KWA ) ഈ വർഷം അമ്പലവയൽ അടുത്ത് ആണ്ടൂർ എന്നാ സ്ഥലത്തു നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ ദാനം ചടങ്ങ് നാളെ രാവിലെ 10 മണിക്ക് ( 6/12/2025) തോമാട്ടുചാലിൽ വെച്ച് നടക്കുന്നു , വളരെ ലളിതമായ രീതിയിൽ നടക്കുന്ന ഈ ചടങ്ങിൽ ഇപ്പോൾ നാട്ടിൽ അവധിയിലുള്ള KWA എക്സിക്യൂട്ടീവ് അംഗങ്ങൾ , KWA യുടെ മുൻകാല പ്രവർത്തകർ , അതുപോലെ MLA ,പഞ്ചായത്തു പ്രതിനിധികൾ , സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ നമ്മുടെ താക്കോൽ കൈമാറ്റ ചടങ്ങിന് സാക്ഷ്യമാകുന്നതായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *