കൽപറ്റ: ബൈക്കപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബത്തേരി -പുൽപ്പള്ളി റൂട്ടിൽ കുറച്ച് സമയങ്ങൾക്ക് മുമ്പാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ കണ്ണൂർ സ്വദേശി സുബിൻ (23)നെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. KL 78 C 286l നമ്പർ ബൈക്കാണ് അപകടത്തിൽ പെട്ടത്.
