ഭാര്യയെ വെട്ടി പരുക്കേൽപിച്ചു ഭർത്താവ് ആത്‍മഹത്യ ചെയ്തു

കൽപറ്റ: വടുവൽചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയവീരമംഗലം വീട്ടിൽ ജ്യോതിഷ് (39) ആണ് ജീവനൊടുക്കിയത്. ഭാര്യ സുധി ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് സൂചന.

Leave a Reply

Your email address will not be published. Required fields are marked *