കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ത്രിദിന ക്രിസ്തുമസ് ക്യാമ്പ് സ്റ്റാർസ് 2k26ന് തുടക്കമായി.
Dec . 31 മുതൽ Jan 2 വരെ നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി അഞ്ജു ബാലൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കെ.ടി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡി വിഷൻ മെമ്പർ ജിതിൻ മുഖ്യപ്രഭാഷണം നടത്തി. HM സബ്രിയാ ബീഗം. പി.ടി.എ പ്രസിഡണ്ട് സിജിത്ത് കെ, വൈസ് പ്രസിഡണ്ട് സുനിൽ പി.എ , എം..പി. ‘ടി.എ പ്രസിഡണ്ട് സ്വപ്ന ബിജു, ഗാർഡിയൻ എസ്.പി.സി.ഷിബു പി.ആർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രജിത്ത്, വാർഡ് മെമ്പർ പുഷ്പ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്ത കൃഷ്ണൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
