സർവീസിൽനിന്നു വിരമിച്ച ദമ്പതികൾക്ക് യാത്രയയപ്പ് നൽകി

കൽപ്പറ്റ: സർവീസിൽനിന്നു വിരമിച്ച ദമ്പതികൾക്ക് വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.ജെ. ഷാജി, ഭാര്യ ചെറുകിട ജലസേചന വകുപ്പ് ജൂണിയർ സൂപ്രണ്ട് എം.ജെ. മേരി എന്നിവരാണ് വിരമിച്ചത്. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവർ പ്രസംഗിച്ചു.

 

സർവീസിൽനിന്നു വിരമിച്ച ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.ജെ. ഷാജിക്ക് എക്‌സൈസ് കൽപ്പറ്റ ഡിവിഷൻ ഓഫീസിലെ സഹപ്രവർത്തകർ നൽകിയ യാത്രയപ്പിൽനിന്ന് ഷാജിക്ക് എക്‌സൈസ് ഡിവിഷൻ ഓഫീസിലെ സഹപ്രവർത്തകരും യാത്രയപ്പ് നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *