എസ് എസ് എൽ സി ഡേ നൈറ്റ്‌ പഠനക്യാമ്പ് ആരംഭിച്ചു.

തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ ഇവർഷത്തെ

എസ് എസ് എൽ സി പരീക്ഷകൾക്കുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി രാവിലെ 8മണിമുതൽ രാത്രി

8 മണി വരെ നീണ്ടുനിൽക്കുന്ന വിജയപഥം ഡേ നൈറ്റ്‌ ക്യാമ്പിന്റെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് എം പ്രമോദ് മാസ്റ്റർ നിർവഹിച്ചു

പി ടി എ പ്രസിഡന്റ്‌ ടി. മൊയ്തു ആദ്യക്ഷത വഹിച്ചു

ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹ്സിൻ മാസ്റ്റർ ആബിദ ടീച്ചർ എനിവർ ആശംസകൾ നേർന്നു

സ്കൂൾ ഹെഡ് മാസ്റ്റർ ബിജു പി ടി കെ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സജി മാഷ് ക്യാമ്പ് വിശദീകരണവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *