ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. 

മൈലമ്പാടി എ എം യു പി സ്കൂൾ ഗോഖലെ നഗറിൽ കുട്ടികൾക്കായുള്ള സൈക്കിൾ വിതരണത്തോടനുബന്ധിച്ച് ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മീനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർസനൽ സാർ ബോധവൽക്കരണ ക്ലാസ്നയിച്ചു എ.എസ് ഐ വിപിൻ സാർ സ്കൂൾ ഹെഡ്മാസ്റ്റർ പ്രതാപ് കെ ആർ ,സീനിയർ അസിസ്റ്റൻറ് നീതു മത്തായി എന്നിവർനേതൃത്വം നൽകി. റെജീഷ് എം നന്ദിയും അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *