പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കാപ്പുക്കുന്നു- പടിഞ്ഞാറത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത 320 രോഗികളിൽ 100 ഓളം രോഗികളും അവരുടെ കൂട്ടിരിപ്പ് ക്കാരും ഉൾപ്പെടെ 150 ആളുകളെ ടൂറിസ്റ്റ് കേന്ദ്രമായ ബാണ സുര സാഗർ ഡാമിലേക്ക്സാന്ത്വന ഉല്ലാസ യാത്രയും സംഗവും നടത്തി രോഗികളെ അവരുടെ വീടുകളിൽ പോയി വാഹാനങ്ങളിൽ കുട്ടി വന്ന് ഉച്ച ഭക്ഷണവും
മധുര പലഹാരങ്ങളും
ഫ്രൂട്ട്സ് -കേക്ക് മുറിച്ച്
സ്നേഹ സമ്മാന കിറ്റുകൾ നൽകിയാണ് വിടുകളിൽ തിരിച്ചെത്തിച്ചത് പരിപാടിയിൽ സിനിമ പിന്നണി ഗായിക നിഖില മോഹൻ പാട്ടുകൾ പാടി എല്ലാവരും കൈടിച്ച് ഏറ്റുപാടി ആസ്വാദ്യമാക്കി
പഞ്ചായത്ത് പ്രസിഡൻ്റ് അസ്‌മ കെ.കെ ഉദ്ഘാനം ചെയ്തു
വൈസ് പ്രസിഡൻ്റ് ജോസഫ് പുല്ല്മാരി അദ്യക്ഷത വഹിച്ചു , സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ ഹാരീസ് കണ്ടിയൻ
ജില്ലാ പഞ്ചായത്ത് മെമ്പർ കമല രാമൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ബിന്ദു, ബുഷ്റ
മെമ്പർമാരായ എം പി
നൗഷാദ്, എം വിജോണി,
പി സിമമ്മുട്ടി , മുഹമ്മത് പോള.ശ്രീജിത്ത് സാജിത അമ്പിളി ,ശില്പ , സന്ത്യ , സുഹറ, , നജ്മത്ത് , സൗമ്യ ഷിബു ,ബീന , ശാന്ത, രേഷ്മ ,
സി.ഡി.എസ് ചെയർ പേഴ്സൺ ജിഷാ ശിവരാമൻ സി ഡി.എസ് അംഗങ്ങൾ
മെഡിക്കൽ ഓഫീസർമാരായ
ഡോ.ഷഹദ്, ഡോ. ഷൗക്കീൻ , ഡോ. അനിത , ആയുർവേദ ഡോക്ടർ സരസ്വതി ,എച്ച്.ഐ സന്തോഷ്,ആശ വർക്കർമാർ എം.എൽ എ സ് .പി നഴ്സ് മാർ പാലിയേറ്റിവ് നഴ്സ് ജിൻസ്സി, ആഷ്ലി , രാധ മണി എന്നിവർ പങ്കെടുത്തു
സപ്പോർട്ടിംഗ് കമ്മറ്റി ഭാരവാഹികളായ
കെ ടികുഞ്ഞബ്ദുള്ള . ജിജി ജോസഫ്, സി ഇ ഹാരിസ്, അബ്ദുൾ ഗഫൂർ, ഉമ്മർ സി.കെ, അമ്മദ് നടുക്കണ്ടി, മുകുന്ദൻ എന്നിവർ നേതൃത്വം നൽകി
ഉല്ലാസ യാത്രയിൽ പങ്കെടുത്ത സുനിൽ കുമാർ കൊറ്റിയോട്ട് കുന്ന് , അഷ്മില കാര പറമ്പൻ അമ്മദ് തുർക്കി എന്നിവർ പാട്ടുകൾ പാടി
