മാടക്കര വലിയവട്ടം വയലിൽ തീപ്പിടുത്തം; പൈപ്പുകൾ കത്തി നശിച്ചു

    ബത്തേരി: നെന്മേനി മാടക്കര വലിയവട്ടം വയലിൽ തീപ്പിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്, ചെക്ക് ഡാം നിർമാണത്തിനായി വയലിന്റെ സൈഡിൽ സ്റ്റോക്ക് ചെയ്ത വലിയ പൈപ്പുകൾ കത്തിനശിച്ചു.

    തോടിനരികിലായും റോഡിന്റെ സൈഡിലുമായിരുന്നു ഇറക്കി വെച്ചിരുന്നത്. ഇതിൽ തോടിനരികെയുള്ള പൈപ്പുകളാണ് കത്തി നശിച്ചത്

    സുൽത്താൻ ബത്തേരി യിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു

    സ്ഥലത്ത് നൂൽപുഴ പോലിസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

    Leave a Reply

    Your email address will not be published. Required fields are marked *