എസ് എഫ് ഐ കോട്ടത്തറ ഏരിയ സമ്മേളനം നടത്തി.

കണിയാമ്പറ്റ :എസ് എഫ് ഐ കോട്ടത്തറ ഏരിയ സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം സ:പി അക്ഷര ഉത്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ സ:കൃഷ്ണ ഭട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഏരിയ ജോ.സെക്രട്ടറി സ:അതുൽ ശങ്കർ രക്തസാക്ഷി പ്രമേയവും ഏരിയ സെക്രട്ടറി സ:നീരജ് കെ ഇന്ദ്രൻ പ്രവർത്തനറിപ്പോർട്ടും സ:അഭിൻ ബാബു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ സ:ടി എസ് സുരേഷ് സ്വാഗതവും വൈസ് ചെയർമാൻ സ:ലത്തീഫ് മേമാടൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ :- (പ്രസിഡന്റ് )സ:നിരഞ്ചു കെ ഇന്ദ്രൻ, സെക്രട്ടറി സ:ക്രിഷ്ണഭട്ട്, (ജോ:സെക്രട്ടറി) സ:അതുൽ ശങ്കർ, സ:ജിതിൻ കെ ജയൻ,(വൈ:പ്രസിഡന്റ് )സ:ദേവിക, സ:അതുൽകൃഷ്ണ,(സെക്രട്ടറിയേറ്റ്)സ:സിദിൻ മേമാടൻ, കമ്മിറ്റി അംഗങ്ങൾ :-സ:അൻഷിഫ് മേമാടൻ,സ:ആദർശ്, സ:രാഹുൽ,സ:അഭിജിത്,സ:നിരഞ്ജന,സ:അജിത്,സ:അശ്വിൻ,സ:അശ്വിത,സ:ഏയ്ഞ്ചൽ,സ:ജിതിൻ.

Leave a Reply

Your email address will not be published. Required fields are marked *