പുതുശ്ശേരിക്കടവ് പള്ളി പെരുന്നാൾ നാളെ തുടങ്ങും

    പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ നാളെ ആരംഭിക്കും.വൈകിട്ട്

    5: 30 വികാരി ഫാ.ബാബു നീറ്റുംകര

    കൊടി ഉയർത്തും.

    6 :30 ന് സന്ധ്യ പ്രാർത്ഥന, ഭക്തസംഘടനകളുടെ വാർഷികവും, സമ്മാനദാനവും, നേർച്ച എന്നിവയുമുണ്ടാകും.

     ഫെബ്രുവരി ഒന്നിന്

    രാവിലെ7:15 ന് പ്രഭാത പ്രാർത്ഥനയും

    8 :15 ന് വിശു ദ്ധകുർബാന,മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം എന്നിവയുമുണ്ടാകും.

    തുടർന്ന് ടൗൺ കുരിശുപള്ളയിലേക്ക് പ്രദക്ഷിണം നടക്കും.

    ആശീർവാദം,

     ലേലം,

     നേർച്ച ഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കും.

    Leave a Reply

    Your email address will not be published. Required fields are marked *