ടി.നസ്റുദ്ധീൻ ഓർമ ദിനം ആചരിച്ചു.

    തരുവണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലൂട നീളം ടി.നസ്റുദ്ധീൻ ഓർമ ദിനം ആചരിച്ചു.പല

    സ്ഥലങ്ങളും പതാക ഉയർത്തി.തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി.ജനറൽ സെക്രട്ടറി അബ്ദുൾ റഹ്‌മാൻ,ട്രെഷറെർ ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യദുപുത്ര,മക്കി നൗഷാദ്,സി.എച്.അഷ്‌റഫ്,പി.കെ.നവാസ്,മുഹമ്മദ്,ഉനൈസ് തുടങ്ങിയവർ പങ്കെടുത്തു

    Leave a Reply

    Your email address will not be published. Required fields are marked *