കൽപ്പറ്റ :ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ വെണ്ണിയോട്.
ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഗഫൂർ വെണ്ണിയോട് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ വെച്ചാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
കൽപ്പറ്റ, വെണ്ണിയോട് തുരുത്തിയിൽ അബ്ദുള്ളയുടെയും, സി. എച്ച് ആമിനയുടെയും മകനാണ്.
