ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സംഗമവും പ്രഭാതഭേരിയും നടത്തി

കൽപ്പറ്റ: യൂത്ത് കോൺഗ്രസിന്റെ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ എട്ടാമത് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രഭാതഭേരിയും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ ഭാരവാഹികളായ അർജുൻ ദാസ്,അഫിൻ ദേവസ്യ, പ്രതാപ് കൽപ്പറ്റ, ഷബീർ പുത്തൂർവയൽ ഷഫീഖ് റാട്ടക്കൊല്ലി, ഷൈജു കെ ബി, അമൽ മണിയങ്കോട്, സഫ്നാദ് പി പി, ജിഷാദ് എംവി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *