സൺഡേ സ്കൂൾ ഹാളിന്റെ ഉദ്ഘാടനവും, ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും നടന്നൂ

പുൽപ്പള്ളി : പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തിഡ്രൽ ദൈവാലയത്തിൽ നിർമ്മാണം പൂർത്തികരിച്ച സൺഡേ സ്കൂൾ ഹാളിന്റെ ഉദ്ഘാടനവും, ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും നടന്നൂ. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ വിനോദ് കാഞ്ഞുകാരൻ ആശംസകൾ അറിയിച്ചു, ഫാ. പി.സി പൗലോസ്, ഫാ.ഷിനോജ് പുന്നശേരിയിൽ, കെ .വൈ . എൽദോസ്, ജോബിഷ് യോഹന്നാൻ, ബേബി കൈനികുടി എന്നിവർ നേതൃതം നൽകി.

Leave a Reply

Your email address will not be published. Required fields are marked *