ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

മൊതക്കര: ജി.എൽ.പി.എസ് മൊതക്കരയിൽ ക്രിസ്തുമസ് ന്യൂ ഇയർ
ആഘോഷം സംഘടിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷനായിരുന്നു.വയനാട്
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എം.പി പ്രകാശൻ,മണികണ്ഠൻ എം,അജിത്കുമാർ, അനിഷ ദിപിൽ ബാലൻ എം.എ തുടങ്ങിയവർ സംസാരിച്ചു.

വിവിധ കലാപരിപാടികൾ
ക്രിസ്തുമസ് ട്രീ
സമ്മാനപ്പൊതി വിതരണം എന്നിവയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *