പനമരം : പാലുകുന്ന് ജി എൽ പി സ്കൂളിൽ നവീകരിച്ച സ്കൂൾ ഹാളിന്റെയും, “കണ്ണെഴുതി പൊട്ടും തൊട്ട്” പദ്ധതിയുടെയും ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം നിർവ്വഹിച്ചു, പി ടി എ പ്രസിഡന്റ് കെ വി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു, ഹെഡ്മിസ്ട്രെസ് ലിസ്സി ഇ വി സ്വാഗതവും ജോസഫ് മാസ്റ്റർ നന്ദിയും പറഞ്ഞു, എസ് എം സി ചെയർമാൻ റഷീദ്, എം പി ടി എ പ്രസിഡന്റ് ഡാലി തുടങ്ങിയവർ സംസാരിച്ചു
നവീകരിച്ച സ്കൂൾ ഹാളിന്റെയും, “കണ്ണെഴുതി പൊട്ടും തൊട്ട്” പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു
