ചെറുകര:തോട്ടോളി കുടുംബകൂട്ടായ്മയുടെ പതിനഞ്ചാം വാർഷികവും കുടുംബ സംഗമവും ചെറുകര എ.എൽ.പി. സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അഡ്വ.എം വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
ടി.സൂപ്പി അധ്യക്ഷത വഹിച്ചു.ഹാഷിം ദാരിമി, തൽഹത്ത് ടി,മൊയ്‌ദു മാസ്റ്റർ ടി,പ്രേമരാജ് ചെറുകര,അഹ്‌മദ് ബഷീർ കെ,അയ്യൂബ് തോട്ടോളി തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
കുടുംബ അംഗങ്ങളുടെ
കുട്ടികളുടെ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.
