ഐക്യ ക്രിസ്മസ് ആഘോഷവും സാഹിതി കുടുംബ സംഗമവും നടത്തി

മേപ്പാടി: മേപ്പാടി മണ്ഡലം സംസ്ക്കാര സാഹിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതി കുടുംബ സംഗമവും ഐക്യ ക്രിസ്മസ് ആഘോഷവും നടത്തി.വയനാട് സക്കറിയാസിൻ്റ അധ്യക്ഷതയിൽ കെ പി സി സി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ മുഖ്യ പ്രഭാഷണം നടത്തി.ഒ.വി റോയ്, ഒ. ഭാസ്ക്കരൻ,സി.എ അരുൺദേവ്, രാംകുമാർ എ, സുന്ദർരാജ് എടപ്പെട്ടി, എൻ അബ്ദുൾ മജീദ്, സലീം താഴത്തൂർ ജോൺ മാത, റീന കോട്ട നാട്, ശ്രീജ,സുജാത മഹാദേവൻ ,വിനോദ് സി.കെ എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു.സംഗീത വിരുന്നും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *