പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു.

പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു.

ബത്തേരി പുത്തൻകുന്ന് കോടതി പടിയിൽ പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ഒരാൾ ആശുപത്രിയിൽ..

സ്വകാര്യ ഓട്ടോയിൽ സഞ്ചരിച്ച നമ്പിക്കൊല്ലി കഴമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാധരൻ ടിളർ ബാലൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾ ചികിത്സയിലാണ്.

ഇന്ന് വൈകിട്ട് 4 മണി കൂടിയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *