തരുവണ തിമോത്ത് കുന്ന് റോഡ് പ്രദേശവാസികൾ ഉദ്ഘാടനം ചെയ്തു

40 ലക്ഷം MLA ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പുർത്തിയാക്കിയ തിരുമോത്ത് കുന്ന് റോഡ് ഉദ്ഘാടനം പേയ്തു

തരുവണ തിമോത്ത് കുന്ന് റോഡ് പ്രദേശവാസികൾ ഉദ്ഘാടനം ചെയ്തു പ്രദേശത്തെ മുതിർന്ന പൗരൻമാർ KP മൊയ്തു ഹാജി KK മൊയ്തീൻ പള്ളിയാൽ സൂപ്പി ശ്രിധരൻ വെളുക്കൻ തിരുമൊത്ത് കുന്ന് എന്നിവർ ഉദഘാടനം നിർവഹിച്ചു പരിപാടിക്ക് അബ്ദുള്ള PT ഇബ്രാഹിം മുണ്ടാടത്തിൽ ഇബ്രാഹിം PT അബ്ദുളള കൊടിലൻ എന്നിവർ നേതൃത്തം നൽകി തുടർന്ന് ഇഫ്ത്താർ സംഘമവും നടത്തി പരിപാടിയേ പ്രദേശവാസികൾ ഉത്സവ ആവേശത്തോടെ എറ്റെടുത്തു

Leave a Reply

Your email address will not be published. Required fields are marked *