തരുവണ: വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി.പ്രസിഡന്റ് ടി.ജെ.ഐസക് വെള്ളമുണ്ട സിറ്റിയിൽ ഉൽഘാടനം ചെയ്തു.ചടങ്ങിൽഅഡ്വ.എൻ.കെ.വർഗീസ്,സി.പി.മൊയ്‌ദു ഹാജി,മോയി ആറങ്ങാടൻ,സെൽമ മൊയിൻ,പി.കെ.അമീൻ,ഉസ്മാൻ പള്ളിയാൽ,മീനാക്ഷി രാമൻ,എ.കെ.നാസർ തരുവണ,സി.പി.ജബ്ബാർ,മാഡംബള്ളി ശറഫു,പി.കെ.സലാം,ടി.കെ.മമ്മൂട്ടി,പുഷ്പലത,ഈ.വി.സിദ്ധീഖ്,മുനീർ.തുടങ്ങിയവർ സംബന്ധിച്ചു
