രാജസ്ഥാൻ: 67-ാമത് ദേശീയ സ്ക്കൂൾ ഗെയിംസിൽ 19 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ വെയ്റ്റ് ലിഫ്റ്റിങ്ങ് മത്സരത്തിൽ വയനാട്ടുകാരിയായ
ജാസ്മിൻ വിൽസൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി
വെങ്കലമെഡൽ നേടിയിരിക്കുകയാണ്.
തരുവണ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ 10-ാം തരം വിദ്യാർത്ഥിനിയാണ് ജാസ്മിൻ.
തരുവണ കരിങ്ങാരി സ്വദേശിയായ വിൽസൺ_വിജി
കർഷക ദമ്പതിമാരുടെ മകളാണ്.
സ്ക്കൂൾ കായിക അധ്യാപികയായ
മേഴ്സി പി.വി യുടെയും മാനന്തവാടി അമൃത ജിമ്മിലെ ലതീഷിന്റെയും
കീഴിലാണ് പരിശീലനം നടത്തികൊണ്ടിരിക്കുന്നത്.കേരളത്തിന് വേണ്ടി
വെങ്കലമെഡലുമായി
ജാസ്മിൻ വിൽസൺ
രാജസ്ഥാൻ: 67-ാമത് ദേശീയ സ്ക്കൂൾ ഗെയിംസിൽ
19 വയസ്സിന് താഴെയുള്ള
വിദ്യാർത്ഥികൾക്കായി നടത്തിയ
വെയ്റ്റ് ലിഫ്റ്റിങ്ങ് മത്സരത്തിൽ
വയനാട്ടുകാരിയായ
ജാസ്മിൻ വിൽസൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി
വെങ്കലമെഡൽ നേടിയിരിക്കുകയാണ്.
തരുവണ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ 10-ാം തരം വിദ്യാർത്ഥിനിയാണ് ജാസ്മിൻ.
തരുവണ കരിങ്ങാരി സ്വദേശിയായ വിൽസൺ_വിജി
കർഷക ദമ്പതിമാരുടെ മകളാണ്.
സ്ക്കൂൾ കായിക അധ്യാപികയായ
മേഴ്സി പി.വി യുടെയും മാനന്തവാടി അമൃത ജിമ്മിലെ ലതീഷിന്റെയും
കീഴിലാണ് പരിശീലനം നടത്തികൊണ്ടിരിക്കുന്നത്.