ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു.

കൽപ്പറ്റ : പള്ളിക്കുന്ന് എചോം കനാൽ പരിസരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്. മരമൂല ഉന്നതിയിൽ അശോകന്റെ മകൻ അപ്പു ആണ് മരണപ്പെട്ടത്.

കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കല്പറ്റ കൈനാട്ടി ഹോസ്‌പിറ്റലിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

 

Leave a Reply

Your email address will not be published. Required fields are marked *