നാളെ രാത്രി ഏഴിന് ബെവ്കോ ഔട്ട്ലെറ്റ് അടയ്ക്കും

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയ ക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും.

 

കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാൽ അൽപം വൈകിയാകും തുറക്കുക.

 

ബുധനാഴ്ച ഒന്നാം തീയതി ആയതിനാലും മൂന്നിന് ദു:ഖ വെള്ളിയാഴ്ച‌ ആയതിനാലും മദ്യശാലകൾക്ക് അവധിയാണ്. ബാറുകൾക്കും അവധി ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *