താമരക്ക് വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ പറഞ്ഞതായി ആരോപണം, പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ.

താമരക്ക് വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ പറഞ്ഞതായി ആരോപണം, പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ.

പനമരം ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലെ തേർഡ് പോളിംഗ് ഓഫീസർക്കെതിരെയാണ് പരാതി.

വോട്ട് ചെയ്തിറങ്ങിയ 4 പേരാണ് ആക്ഷേപം ഉന്നയിച്ചത്. യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി പ്രദീബ് മാസ്റ്റർ ബൂത്തിലെത്തി റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *