വെള്ളമുണ്ട പഴഞ്ചന ആലാൻ മുനീറിന്റെ ഭാര്യ പടയൻ ആരിഫ (44) മാനന്തവാടി പരേതനായപടയൻ ആലി,സൈന ദമ്പതികളുടെ മകളാണ്.,
മക്കൾ. റിൻഷ ഹന്ന (തിരുവനന്തപുരം എൻ ട്രൻസ് കോച്ചിംങ്ങ് സെൻറർ )അബ്ദുൽ റിഷാദ്, സഹോദരങ്ങൾ . മൊയ്തു, അബ്ദുൽ റസ്സാഖ് (പഴശ്ശി പാർക്ക് മാനന്തവാടി, അസ്മ, ചെന്ദലോട്,പരേതനായ അബ്ദുൽ അസീസ്, വാഹിദ മാനാഞ്ചിറ, അഫ്സത്ത് തലപ്പുഴ,അൻവർഖ്രത്തർ ) ഖബറടക്കം ഇന്ന് (ശനി) രാത്രി 9ണിക്ക് വെളളമുണ്ട പഴഞ്ചന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
