സംസ്ഥാനത്തു മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ സർക്കാർ അനുമതി.

തിരുവനന്തപുരം: സംസ്ഥാനത്തു മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ സർക്കാർ അനുമതി. ലിറ്ററിന് 4 മുതൽ 6 രൂപ വരെ കൂട്ട ണമെന്ന ശുപാർശയാണ് അംഗീകരിച്ചത്.

വർധന എത്ര വേണമെന്നത് ഇന്നു ചേരുന്ന മിൽമ ഡയ റക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും. ലിറ്ററിന് 4 രൂപ വർധിപ്പിക്കുമെന്നാണു സൂചന. തിരത്തെടുപ്പ് പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ പ്രഖ്യാപനം താമസിച്ചേക്കും .

ലിറ്ററിന് 4 രൂപ വർധിപ്പിച്ചാൽ 2.40 രൂപ നേരിട്ട് കർഷകർക്കു ലഭ്യമാകും ബാക്കി തുക സൊസൈറ്റികൾക്കും വിൽപനക്കാർ ക്കുമായി വീതിച്ചു നൽകും. നില വിൽ 52 രൂപയാണ് ഒരു ലീറ്റർ മിൽമ പാലിന്.

Leave a Reply

Your email address will not be published. Required fields are marked *