പനമരം: സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്(എസ്എസ്എഫ്) 54-ാം സ്ഥപകദിനം ബദ്റുല്‍ ഹുദായില് ആഘോഷിച്ചു. ജനറല്‍ സെക്രട്ടറി പി. ഉസ്മാന് മൗലവി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
ധാര്‍മിക ബോധമുള്ള ധാരാളം യുവാക്കളെ നാടിന് സമര്‍പ്പിക്കാന്‍ എസ്എസ്എഫിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നൗഫല്‍ അഹ്സനി പെരുന്തട്ട, ഷാഫി നൂറാനി രാമല്ലൂര്‍, ഹാഫിള് സാബിത്ത് തരുവണ, ഹാഫിള് റബീഹ് അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.
