സംസ്ഥാനത്ത് കാലവർഷം ഇന്നെത്തും; എട്ട്ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

 

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ഇന്നെത്തുമെന്നു പ്രവചനം. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലക ളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപി ച്ചു. പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂർ, കാ സർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാം. ഉയർന്ന തിരമാലകൾക്കു സാധ്യ തയുള്ളതിനാൽ തീരദേശവാസി കൾ ജാഗ്രത പാലിക്കണം. നാ ളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *