ഹോം കെയർ യൂണിറ്റ് വാഹനത്തിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു

സ്നേഹ പാലിയേറ്റീവ് കെയറിന് ലഭിച്ച ഹോം കെയർ യൂണിറ്റ് വാഹനത്തിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

NG സോമനാഥ് & ലളിത സോമനാഥ് (USA)

എന്നിവരുടെ പേരിൽ മനു കാലിക്കറ്റ് സ്പോൺസർ ചെയ്ത മാരുതി വാന് സ്നേഹ പാലിയേറ്റീവ് കെയറിൻ്റെ ഹോം കെയർ യൂണിറ്റിനു വേണ്ടി നൽകി. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ശ്രീ മനു കാലിക്കറ്റ് നിർവഹിച്ചു. Dr അമ്പി ചിറയിൽ മുഖ്യപ്രഭാഷണം നടത്തി.

KVVES കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി, WIP വയനാട് ജില്ലാ കമ്മിറ്റി, നവോദയ ഗ്രന്ഥശാല, YAS ക്ലബ്ബ്, പള്ളി കമ്മിറ്റി ഭാരവാഹികൾ, റഹ്‌മ ചാരിറ്റി, കമ്പളക്കാട് വ്യാപാരി സുഹൃത്തുക്കൾ, ബിസ്മി ചാരിറ്റി ഭാരവാഹികൾ, KVVES യൂത്ത് വിങ്ങ് കമ്പളക്കാട്, കണിയാമ്പറ്റ പഞ്ചായത്ത് പാലിയേറ്റീവ് ടീം, പെൻഷനേഴ്സ് യൂണിയൻ ടീം, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും, മെമ്പർമാരും പങ്കെടുത്തചടങ്ങിൽ

ആശംസകൾ അർപ്പിച്ചു കൊണ്ട്

ശ്രീ. ചന്ദ്രശേഖരൻ വെള്ളമുണ്ട(WIP. വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ജില്ലാ സെക്രട്ടറി)

EC ഉസ്മാൻ(സ്നേഹ പാലിയേറ്റീവ്)

അഷ്റഫ് മണ്ണിൽ കടവൻ(റഹ്‌മ ഖത്തർ ചാരിറ്റി)

C രവിന്ദ്രൻ (KVVES കമ്പളക്കാട് യൂണിറ്റ് ട്രഷറർ)

അബ്ദുസമദ് മുസ്ലിയാർ (കണിയാമ്പറ്റ മസ്ജിദ്)

സിന്ധു സിസ്റ്റർ (കണിയാമ്പറ്റ പഞ്ചായത്ത് പാലിയേറ്റീവ് നഴ്സ് )

ആനി ടീച്ചർ (സ്നേഹ പാലിയേറ്റീവ്)

അസ്ലം ബാവ (KVVES കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട്)

ഷൈജൽ കുന്നത്ത് (YAS ക്ലബ്ബ് കമ്പളക്കാട് )

മുത്തലിബ് ലിച്ചി (KVVES യൂത്ത് വിങ്ങ് കമ്പളക്കാട്)

ഫൈസൽ പറളിക്കുന്ന് (വർക്ക് ഷോപ്പ് അസോസിയേഷൻ കമ്പളക്കാട് )

വി പി ഷുക്കൂർ ഹാജി,(കമ്പളക്കാട് മഹല്ല് കമ്മിറ്റി)

പി പി കാസിം (നവോദയ ഗ്രന്ഥശാല കമ്പളക്കാട് )

KT റസാക്ക് (ബിസ്മി ചാരിറ്റി കമ്പളക്കാട് )

അജു സിറാജ്, ദീപു കമ്പളക്കാട് (MSF കമ്പളക്കാട് യൂണിറ്റ് )

മോഹനൻ മാഷ്, അബൂബക്കർ, മൊയ്തീൻ BSNL, ബഷീർ MK, (സ്നേഹ പാലിയേറ്റീവ്)

കൃഷ്ണാനന്ദ് കരണി

കരുണൻ സാർ (പെൻഷനേഴ്സ് യൂണിയൻ)

ആൻ്റണി മാഷ്

സനിത പ്രകാശൻ (സ്നേഹ പാലിയേറ്റീവ്)

തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ KVVES കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി വാഹനത്തിന് ഫുൾ ടാങ്ക് പെട്രോൾ ഓഫർ ചെയ്തു.

പി മൊയ്തുട്ടി മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷമീർ സുൽത്താൻ സ്വാഗതവും, MK ഉഷാകുമാരി ടീച്ചർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *