വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നത്തി

മാനന്തവാടി: പാലിയേറ്റീവ് സൊസൈറ്റി മാതാ ഹോട്ടൽ വിന്നേഴ്‌സ് ബേക്കറി എന്നിവർ സംയുക്തമായി നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഉഷ വിജയൻ എം എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയർ പേഴ്സൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ പി വി ജോർജ്, പി വി എസ് മൂസ, കൗൺസിലർ എം.പി. ശശശികുമാർ, ഹോട്ടൽ ഉടമകളായ റഫീഖ് വിന്നേഴ്സ് പി.ആർ. ഉണ്ണികൃഷണൻ,ലത്തീഫ് വിന്നേഴ്സ്, കെ.ജയേന്ദ്രൻ, പാലിയേറ്റീവ് പ്രവർത്തകരായ .പി.ജെ. ജോൺ,ഷാജി കേദാരം തുടങ്ങിയവർ സംബന്ധിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *