മാനന്തവാടി : എടവക പഞ്ചായത്ത് ഏഴാം വാർഡ് പൈങ്ങാട്ടിരിയിൽ കുരുമുളക് സമിതി രൂപീകരിച്ചു . പഞ്ചായത്തംഗം എം കെ ലത്തീഫ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്ലാനിങ് ബോർഡ് അംഗം കെ എം ഷിനോജ് , പാപ്പച്ചൻ മൂശാപള്ളി , കെ വി അന്ദ്രു , വാർഡ് വികസന സമിതി കൺവീനർ ഷബീർ പാലമുക്ക് , സത്താർ എന്നിവർ പ്രസംഗിച്ചു . ഭാരവാഹികൾ
പ്രസിഡൻറ് :-മുത്തലിബ് ചാമാക്കാലി . വൈ പ്രസി : കെ. വി. അന്ത്രു
സെക്രട്ടറി : സത്താർ മാസ്റ്റർ, ജോ സെ: കൂവയിൽ അബ്ദുല്ല
ട്രഷറർ :കെ .എം. ഷിനോജ്
