കല്‍പ്പറ്റ NSS സ്കൂളില്‍ ഒയിസ്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലവ്ഗ്രീന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. വി. വിശ്വനാഥന്‍ നിര്‍വ്വഹിച്ചു.
ഒയിസ്ക ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാദിരി അദ്ധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പ്രസന്നകുമാര്‍ എ.കെ , നിഷാ ദേവസ്യ , അഡ്വ. എസ്.എ. നസീര്‍ , രാജീവ് പി.കെ, സിന്ധു പി.വി, പ്രോഗ്രാം ഓഫീസർ അനിജ കെ , എന്നിവര്‍ സംസാരിച്ചു.
