ബത്തേരി: ഷിഗെല്ല രോഗലക്ഷണവുമായി ആശുപത്രിയിലുണ്ടായിരുന്ന ഏഴ് പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 23 ആയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ അറിയിച്ചു.