ബദ്റുൽ ഹുദയിൽ വായനാ ദിനാചരണം നടത്തി പ്രസ് ഫോറം ഭാരവാഹികൾക്ക് ആദരം

പനമരം: ദേശീയ വായനാ ദിനത്തിന്റെ ഭാഗമായി ബദ്റുൽ ഹുദയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു പി ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ ഒ എം തരുവണ ഉൽഘടനം ചെയ്തു

പനമരം പ്രസ് ഫോറം പ്രസിഡന്റ് റസാഖ് പച്ചിലക്കാട് സെക്രട്ടറി മൂസ കൂളിവയൽ എന്നിവരെ ചടങ്ങിൽ ഒ എം തരുവണ മെമന്റോ നൽകി അനുമോദിച്ചു മാനേജർ നസീർ കൊട്ടത്തറ നൗഫൽ അഹ്സനി ഹാഫിൾ ഉമ്മർ ഫറൂഖ് സഖാഫി എന്നിവർ പ്രസംഗിച്ചു

വിദ്യാർത്ഥികൾക്ക് ബുക്ക് ടെസ്റ്റ് മത്സരം നടത്തി

Leave a Reply

Your email address will not be published. Required fields are marked *