പ്രസംഗ പരിശീലന ശിൽപശാല നടത്തി

    കൽപറ്റ:ജെ.സി.ഐ കൽപറ്റയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. വിദ്യാർഥികളും യുവാക്കളുമായി 30 പേർ പരിശീലനത്തിൽ പങ്കെടുത്തു. ജെ.സി.ഐ നാഷണൽ ട്രെയിനർ പി.പി.പി. സജിത് കുമാർ പരിശീലനത്തിന് നേതൃത്വം നൽകി.

    ഉദ്ഘാടന സമ്മേളനത്തിൽ ജെ.സി. അമൃത മങ്ങാടത്ത് അധ്യക്ഷത വഹിച്ചു.

    പി.ഇ.ഷംസുദീൻ, മുഹ്‌സിൻ റാഷിദ്, ജിഷാദ്.പി, റെനിൽ മാത്യൂസ്, ബീന സുരേഷ്, ഷെമീർ പാറമ്മൽ, ഷാജി പോൾ, ജയകൃഷ്ണൻ, നൗഷാദ് വൈത്തിരി, ജയറാം.കെ,സി.എ. മനൂപ് , ചാൾസ് എന്നിവർ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *