വായനപക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.

വെളളമുണ്ട:- പബ്ലിക് ലൈബറി വെള്ളമുണ്ടയുടെയും എ.യു. പി. എസ് വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണ പരിപാടി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. എം. കമർ ലൈല ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ അധ്യക്ഷനായിരുന്നു

ശ്രീ. കെ.കെ ചന്ദ്രശേഖരൻ പി എൻ പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തി.

ത്രേസ്യ. എം. ജെ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു

ഷൈല പി ആൻ്റണി( പ്രധാനാധ്യാപിക . എ യു. പി എസ് വെള്ളമുണ്ട) എം. നാരായണൻ നായർ . സരസമ്മ . എം . വി . കെ ശ്രീധരൻ( റ്റി.എൽ.സി അംഗം) എം.മോഹനകൃഷ്ണൻ .എം . നാരായണൻ( ലൈബ്രേറിയൻ) എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്‌ഠൻ. എം. സ്വാഗതവും ശാരദ. എൻ. ജി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *