സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 225 രൂപ കുറഞ്ഞ് 12,845 രൂപയും പവന് 1800 രൂപ കുറഞ്ഞ് 1,02,760 രൂപയുമായി.

    സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 225 രൂപ കുറഞ്ഞ് 12,845 രൂപയും പവന് 1800 രൂപ കുറഞ്ഞ് 1,02,760 രൂപയുമായി.

    ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 210 രൂപ കുറഞ്ഞ് 10,560 രൂപയും 14 കാരറ്റിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8,825 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 105 രൂപ കുറഞ്ഞ് 5,305 രൂപയിലെത്തി. വെളളി വില ഗ്രാമിന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

    Leave a Reply

    Your email address will not be published. Required fields are marked *