കൽപ്പറ്റ: ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ കൽപ്പറ്റ നഗരസഭ പരിധിയിലെ സ്കൂളുകളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നഗരസഭ പരിധിയിൽ താമസക്കാരായി മറ്റ് സ്കൂളുകളിൽ നിന്നും പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 2026 ജൂൺ മാസം 28ആം തീയതി വൈകുന്നേരം 3 മണിക്ക് കൽപ്പറ്റ ഹോളിഡേയ്സ് ഇൻ ഹോട്ടലിൽ വച്ച് ആദരിക്കുന്നു പരിപാടി പൂക്കോട് കേരള വെറ്റിനറി & ആനിമൽ സർവ്വകലാശാലയിലെ ഡീൻ പ്രൊഫസർ സാനിസ് ജൂലിയറ്റ് ഉദ്ഘാടനം ചെയ്യും പ്രസ്തുത പരിപാടിയിലേക്ക് കൽപ്പറ്റയിലെ മുഴുവൻ ജനങ്ങളെയും ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ സ്വാഗതം ചെയ്തു
ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു
