കണിയാമ്പറ്റ-മില്ല് മുക്കിൽ കെ.കെ.എം.എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

    കണിയാമ്പറ്റ-മില്ല് മുക്കിൽ കെ.കെ.എം.എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കുടിവെള്ളത്തിന് വളരെയേറെ പ്രയാസമനുഭവിക്കുന്ന

    വയനാട് ജില്ലയിലെ കണിയാമ്പറ്റയിലെ മില്ല് മുക്കിലെ ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പൊതു കിണർ നിർമിച്ച് നൽകി.

    28-6-26 ന് കാലത്ത് നടന്ന ലളിതമായ ചടങ്ങ് ഉസ്താദ് മുഹമ്മദ് കുട്ടി ഹസ്സനിയുടെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ ആരംഭിച്ചു.

    കെ. കെ. എം. എ. സംസ്ഥാന കമ്മറ്റി പ്രസിഡൻ്റ് റസാഖ് മേലടി

    യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് വയനാട്ടിലെ രാഷ്ട്രീയ

    സാമൂഹ്യ – സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനായ റസാഖ്

    കല്പറ്റ ഉദ്ഘാടനം ചെയ്തു.

    വാർഡ് മെമ്പർ അബ്ബാസ്,

    അറക്കൽ മുസ്സ ഹാജ് ( മഹല്ല് കമ്മറ്റി പ്രസിഡൻ്റ് )

    നെല്ലോളി കുഞ്ഞമ്മദ് ( മഹല്ല് കമ്മറ്റി സെക്രടറി)

    മുഹമ്മദ് കുട്ടി ഹസ്സനി (ഖത്തീബ് കബ്ലക്കാട് ജുമാ

    മസ്ജിദ് )

    അലിക്കുട്ടി ഹാജി ( KK MA സംസ്ഥാന വൈസ് പ്രസിഡൻ്റ് )

    ഇബ്രാഹിം മുസ്സ (ട്രഷറർ KK MA മലപ്പുറം ജില്ല) മുനീർ തുണ്ടിയിൽ, അബ്ദു കുറ്റിച്ചിറ

    എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു

    കെ.കെ.എ എ . ജനറൽ

    സിക്രടറി ഏ.വി. മുസ്തഫ

    സ്വാഗതവും, ഓർഗനൈസിംഗ് സിക്രടറി

    യു.എ ബക്കർ നന്ദിയും പറഞ്ഞു.

    കുടിവെള്ള പദ്ധതിയുടെ

    ഗുണഭോക്തരായ നൂറോളം പേർ ചടങ്ങിൽ

    പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *