മാനന്തവാടി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടേയും, ഉത്തരാഖണ്ഡിലെ നഴ്‌സിംഗ് ഓഫീസറുടെയും ക്രൂരമായ കൊലപാതകത്തില്‍ കെ.ജി.എന്‍.എ യുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആര്‍എംഒ ഡോ.അര്‍ജുന്‍ ജോസ്, സീനിയര്‍ നഴ്‌സിംഗ് ഓഫീര്‍മാരായ എയ്ഞ്ചല്‍, ബോബി, സെക്യൂരിറ്റി ചീഫ് ഷിബു പി.വി, നഴ്‌സിംഗ് ഓഫീസര്‍മാരായ രഞ്ജിത്ത്,സുവര്‍ണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു
