മത്സ്യ വിളവെടുപ്പ് നടത്തി

എടവക: മൺസൂൺ മത്സ്യ സമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി എടവക പഞ്ചായത്തിലെ മത്സ്യ വിളവെടുപ്പ് സഹദേവൻ കെ കെ കുന്നിൻ പുത്തൻപുരയിൽ എന്ന കർഷകന്റെ ഫാമിൽ നടത്തി. മുതിർന്ന കർഷകൻ ചാക്കോ കോച്ചിറക്കാട്ട് അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ വത്സ ജോസ് ഉദ്ഘാടനം നിർവഹിച്ചു. ഫിഷറീസ് വകുപ്പ് പ്രതിനിധി ധന്യ പി എസ്, സത്യവൃതൻ കോനട്ട്, പ്രദീപ്കുമാർ കെ ജെ, വത്സ, നിഷ, സജി കുഴിഞ്ഞാലിൽ, ചിത്രാങ്കൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *