കേരള ഗവണ്മെന്റ് നഴ്സസ് യൂണിയൻ ജില്ലാ കൺവെൻഷൻ

കൽപ്പറ്റ : കേരള ഗവണ്മെന്റ് നഴ്സസ് യൂണിയൻ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ശ്രി സന്തോഷ് കെ സ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഡി സി സി പ്രസിഡന്റ് adv. T J ഐസക് ഉദ്‌ഘാടനം നിർവഹിച്ചു . S M അനസ് മുഖ്യ പ്രഭാഷണം നടത്തി , സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സജിത്ത് ചെരണ്ടത്തൂർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ, എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ. കെ. റ്റി ഷാജി ,ജില്ലാ സെക്രട്ടറി ശ്രീ. ഷൈജു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു . കൽപ്പറ്റ ജില്ലാ ജനറൽ ആശുപത്രീ നഴ്സിംഗ് സുപ്രണ്ട് , സീനിയർ നഴ്സിംഗ് ഓഫീസർ ,നഴ്സിംഗ് ഓഫീസർ തസ്തികകൾ സൃഷിക്കണമെന്നു യോഗം ആവിശ്യപെട്ടു .ജില്ലാ പ്രസിഡന്റ് ആയി ശ്രീമതി. ഷീന ജോർജ് ( SNO FHC പൂതാടി),സെക്രട്ടറി ആയി ശ്രീമതി റിനി മാത്യു (CHC പുൽപള്ളി ) , ട്രെഷറർ ശ്രീമതി എലിസബത്ത് കെ വി( THQH വൈത്തിരി) വൈസ് പ്രെസിഡെന്റ്സ് ശ്രീമതി സോജി തോമസ് (MCH മാനന്തവാടി),ശ്രീമതി ബിന്ദു കെ എ (GH കൽപ്പറ്റ), ജോയിന്റ്സെക്രട്ടറിമാരായി ശ്രീമതി സ്മിത പോൾ(CHC പനമരം ),മുഹമ്മദലി (MCH മാനന്തവാടി) എന്നിവരെ തിരഞ്ഞെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *