കല്‍പ്പറ്റ: സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടര്‍ 11(ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ്) ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് 20ന് രാവിലെ 9.30 മുതല്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 2013 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച ജില്ലാ നിവാസികള്‍ക്ക് പങ്കെടുക്കാം.
150 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഗൂഗിള്‍ഫോം മുഖേന തിങ്കള്‍ രാത്രി എട്ടിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/9bh9THa9io47GSy-ZA. Gpay No : 9744056901 ആര്‍. രമേഷ്. ഏpay noteല്‍ മത്സരാര്‍ഥിയുടെ പേര് എഴതണം. വിശദവിവരങ്ങള്‍ക്ക് 9744056901, 9446350145, 9605020305 എന്നീ നമ്പറുകളില്‍ വിളിക്കാം.
അണ്ടര്‍ 11 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 20ന്
