വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽതിരഞ്ഞെടുപ്പ് നടത്തി

വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽതിരഞ്ഞെടുപ്പ് നടത്തി. വയനാട് മെഡിക്കൽ കോളേജിലെ സ്കിൽ പാർക്കിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് 2026-27 വർഷത്തെ സ്റ്റാഫ് കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയർമാൻ ഡോ .സക്കീർ . സി ,ജനറൽ സെക്രട്ടറി ടിറ്റോ സേവ്യർ, ട്രഷറർ മിനി പി എസ് ,വൈസ് ചെയർമാൻ ഡോ: റൈജീഷ് ലാൽ ,ജൊയിൻ്റ്സെക്രട്ടറി ദിവ്യ പികെ എന്നിവരെ തിരഞ്ഞെടുത്തു. ഇവർക്ക് പുറമെ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറൽ ബോഡി തിരഞ്ഞെടുത്തു. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെക്ഷേമപ്രവർത്തനങ്ങൽ ക്കും വികസനപ്രവർത്തനങ്ങൾക്കും ഒത്തോരുമയോടെ പ്രവർത്തിക്കു മെന്ന് തിരഞ്ഞെടുക്കപ്പെട്ട പുതിയകമ്മഭാരവാഹികൾപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *