വയനാട്ടിൽ കാറിടിച്ചു കാൽനട യാത്രക്കാരി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

    വയനാട്ടിൽ കാറിടിച്ചു കാൽനട യാത്രക്കാരി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

    കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരണപ്പെട്ടിട്ടുണ്ട്. മൃതദേഹം ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ ഉണ്ട്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊളഗപ്പാറ പള്ളിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണെന്നാണ് വിവരം ലഭിച്ചത്.

    Leave a Reply

    Your email address will not be published. Required fields are marked *