കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ നാലായി ഉയർന്നു; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ നാലായി ഉയർന്നു; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു

കള്ളാടി : കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി ഉയർന്നു.

മേഖലയിൽ തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *