കൃഷിയെ അറിയാൻ; പഠനയാത്ര സംഘടിപ്പിച്ചു

    കൃഷിയെ അറിയാൻ; പഠനയാത്ര സംഘടിപ്പിച്ചു

    പൂമല സെയിൻ്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൃഷിയെ അറിയാൻ പഠനയാത്ര നടത്തി.

    വിവിധ കൃഷിരീതികൾ അറിയാനും ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ടിഷ്യുകൾച്ചർ പ്രവർത്തനരീതികൾ മനസ്സിലാക്കാനും സാധിച്ചു. കൃഷിയെ അറിയാനുള്ള ഈ പരിപാടിയിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ പങ്കെടുത്തു

    Leave a Reply

    Your email address will not be published. Required fields are marked *