വയനാട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു
ബാംഗ്ലൂരിൽ ഉണ്ടായ വാഹന അപകടത്തിൽ പുൽപള്ളി കബനിഗിരി ഊനേത്ത് ആൽബിൻ – (24) മരണപ്പെട്ടു. ബാംഗ്ലൂർ എയർപോർട്ടിൽ ജോലിക്കു കയറി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു . പിതാവ് -റെജി (ബിസിനസ്), മാതാവ് മിനി (നേഴ്സ് കുവൈറ്റ്). സഹോദരൻ ആരോൺ ,( പ്ലസ്ടു വിദ്യാർത്ഥി വിജയ ഹർ സെക്കണ്ടറി സ്ക്കൂൾ പുൽപ്പള്ളി ) , സഹോദരി -ഏജെൽ (പത്താം ക്ലാസ് വിദ്യാർത്ഥി . കബനിഗിരി ).
സംസ്കാരം തിങ്കളാഴ്ച രാവിലെ പുൽപ്പള്ളി താഴെഅങ്ങാടി AG പെന്തക്കോസ്തു ചർച്ച് സെമിത്തേരിയിൽ
